മലയാള വിഭാഗം രാമായണ വിചാരം സംഘടിപ്പിച്ചു

എസ് ഡി. കോളേജ് മലയാള വിഭാഗം രാമായണ വിചാരം സംഘടിപ്പിച്ചു. രാവണായനം., സീതായനം, രാമായനം എന്നിങ്ങനെ മൂന്ന് പ്രഭാഷണങ്ങളും സജീവ ചർച്ചയും നടന്നു. രാവണായനത്തിൽ കവിയും നോവലിസ്റ്റുമായ ശ്രീ. കാവാലം ബാലചന്ദ്രൻ പ്രഭാഷണം നടത്തി. ചേർത്തല എൻ. എസ് എസ് കോളേജ് മലയാള വിഭാഗം അസി. പ്രൊഫ. ഡോ.എൻ. രേണുക സീതായനം അവതരിപ്പിച്ചു. ഉച്ച തിരിഞ്ഞ് എസ്. ഡി. കോളേജ് പൂർവ വിദ്യാർത്ഥിയും മലയാള മനോരമ ഉദ്യോഗസ്ഥനുമായ ശ്രീ. സതീഷ് കുമാർ രാമായനം ചിന്ത അവതരിപ്പിച്ചു. മലയാള…

Read More

MightyCommerce 2016

This years’  alumni association meeting of Commerce Department “The MightyCommerce 2016” was conducted on 10th July at SD College. The event was a very pleasant experience for the participants of various batches attended. After the general meeting there were individual group/class meetings for each batch. A rich cultural programme followed the meet with alumni participation…

Read More

അതിരുകളെ മായ്ക്കുന്ന കലാവൈഭവമാണ് ഉത്തരാധുനികത.

ആലപ്പുഴ: എഴുത്തുകാരനെന്നോ കഥാപാത്രമെന്നോ, ചരിത്രമെന്നോ ഭാവനയെന്നോ അതിരുകളില്ലാത്ത എഴുത്തിന്റെ മാന്ത്രികതയാണ് ഉത്തരാധുനുകതയായി പ്രത്യക്ഷപ്പെടുന്നതെന്ന് ഡോ.ടോമി ജോൺ വിലയിരുത്തി. സനാതനധർമകോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച പുസ്തകപ്പെരുമയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയ്ക്കു ശേഷമുള്ള ജീവിതപരിസരത്തെക്കൂടി തിരിച്ചറിഞ്ഞു കൊണ്ടുവേണം പുതിയസാഹിത്യം വായിക്കാൻ. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും വിഭിന്നമായി നിലക്കാൻ സാഹിത്യത്തിനു മാത്രമായി കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി. നോബൽ സമ്മാന ജേതാവ് ഓർഹൻ പാമുക്കിന്റെ മഞ്ഞ് എന്ന കൃതി പരിചയപ്പെടുത്തിക്കൊണ്ടാണ് ഉത്തരാധുനിക സാഹിത്യത്തെ അദ്ദേഹം വിലയിരുത്തിയത്. മലയാള വിഭാഗം മേധാവി ഡോ.നെടുമുടി ഹരികുമാർ…

Read More

International Yoga Day Celebrated

International Yoga Day was observed in SD College. The NCC unite organized the day with yoga session in the auditorium. Principal Dr. S. Nataraja Iyer inaugurated the event. Instructor from Sivananda Ashram demonstrated various ‘Asanas’ to the students. [wppa type=”slide” album=”10″][/wppa]

Read More

വായനാ വാരാഘോഷം സംഘടിപ്പിച്ചു

ഭാരതീയ സാഹിത്യത്തിന്റെ അടിസ്ഥാന ശില സംസ്കൃത സാഹിത്യമാണെന്നും ഭാരതത്തിൽ വിവിധഭാഷകളിൽ എഴുതപ്പെടുന്നെങ്കിലും എല്ലാം ഭാരതീയസാഹിത്യത്തിന്റെ ഭാഗമാണെന്നും. പ്രൊഫ. പി.മാധവൻപിള്ള അഭിപ്രായപ്പെട്ടു. എക്കാലത്തെയും സാമൂഹ്യസാഹചര്യങ്ങളോടു പ്രതികരിച്ചുകൊണ്ടാണ് ഏതു മഹത്തത്തായ കൃതികളും സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സനാതനധർമകോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച പുസ്തകപ്പെരുമ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.മാധവൻ പിള്ള. വി.എസ്. ഖണ്ഡേക്കറുടെ യയാതി എന്ന കൃതി അദ്ദേഹം പരിചയപ്പെടുത്തി. മലയാള വിഭാഗം മേധാവി ഡോ.നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ടി.സംഭാവനചെയ്ത പുസ്തകങ്ങളുടെ കൈമാറ്റം റീജിയണൽ മാനേജർ ജിജി കോശി…

Read More

‘Sapthathi’ celebrated in style

70th Anniversary of SD College was celebrated on 12th June, 2016 in the campus with wholehearted  support and    participation  of its 1000 plus proud alumni. Honorable Minister G. Sudhakaran inaugurated the event. He underscored the importance of SD College and the role played in shaping the history of Higher Education of Alleppey. The magnanimity…

Read More

World Environment Day Celebrated

World Environment Day was observed in S. D. College  under the auspices of the Bhoomitrasena Club. The event was  inaugurated by Manager Sri. Krishnan Janardhanaiyer. Presided by Principal Dr. S. Nataraja Iyer. Faculty in Charge was Dr.Unnikrishna Pillai. Dr. P. R. Sreemahadevan Pillai, Dean, Faculty of Engineering, Calicut University and President of Indian Environmental Congress…

Read More