Scien Fest-2018

National Science day National Science Day is celebrated in India on 28 th February every year to mark the discovery of Raman Effect by C.V. Raman. The event is commemorated in honour of Sir C.V. Raman for his legacy and discovery of the Raman Effect on February 28, 1928, for which he was awarded the…

Read More

Seminar on Zero Energy-Zero Waste Buildings organized by S. D. College in collaboration with Laurie Baker International Centre for Habitat Stidues and Kerala State Nirmithi Kendra, Alleppey District held on 11th January, 2017 at the Golden Jubilee Auditorium.    

Read More

തിരുവനന്തപുരം ആകാശവാണിയിലെ ‘യുവവാണി ‘യുടെ റെക്കോഡിങ് ഇന്ന് എസ്.ഡി കോളേജിൽ നടന്നു

തിരുവനന്തപുരം ആകാശവാണിയിലെ ‘യുവവാണി ‘യുടെ റെക്കോഡിങ് ഇന്ന് എസ്.ഡി കോളേജിൽ നടന്നു.. പ്രിൻസിപ്പാൾ ഡോ.എസ് നടരാജ അയ്യർ സാർ കോളേജിന്റെ ചരിത്രവും പ്രവർത്തനവും വിശദീകരിക്കുന്നു. വിവിധ ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾ മികവുറ്റ കലാപരിപാടികൾ അവതരിപ്പിച്ചു..ഇംഗ്ലിഷ് വിഭാഗത്തിലെ ലക്ഷ്മി സോണി അവതാരകയായി.. യുവവാണി ടീമിന് നന്ദി..

Read More

സ്ത്രീധന നിരോധന / ഗാര്‍ഹിക പീഡന നിരോധന ദിനം ആചരിച്ചു

SD College N. S. S. ൻറെ ആഭിമുഖ്യത്തിൽ സ്ത്രീധന നിരോധന / ഗാര്‍ഹിക പീഡന നിരോധന ദിനം ആചരിച്ചു. ബഹു. ആലപ്പുഴ ജില്ലാ കളക്ടർ ടി . വി . അനുപമ യോഗം ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ . നടരാജ അയ്യർ അദ്ധ്യക്ഷം വഹിച്ചു. #tvanupama #alappuzhacollector [wppa type=”slide” album=”34″][/wppa]

Read More

ആലപ്പുഴ എസ് ഡി കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ആലപ്പുഴ റോട്ടറി ക്ലബിന്റെ സംയുകത ആഭിമുഖ്യത്തിൽ പ്രമേഹ ദിനം ആചരിച്ചു

ആലപ്പുഴ എസ് ഡി കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ആലപ്പുഴ റോട്ടറി ക്ലബിന്റെ സംയുകത ആഭിമുഖ്യത്തിൽ പ്രമേഹ ദിനം ആചരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രൊഫസറായ ഡോ. പി പത്മകുമാർ “ആരോഗ്യവും ജീവിത ശൈലിയും ” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജായ ഡോ. ആർ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസേഴ്സായ പ്രൊഫ. കെ എസ് വീനിത് ചന്ദ്ര, ഡോ. വീണ ജെ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി…

Read More