This years’ alumni association meeting of Commerce Department “The MightyCommerce 2016” was conducted on 10th July at SD College. The event was a very pleasant experience for the participants of various batches attended. After the general meeting there were individual group/class meetings for each batch. A rich cultural programme followed the meet with alumni participation…
Read MoreWhile presenting his keynote address in the Founders Day at the Golden Jubilee Auditorium of SD College, Prof. N.R. Madhava Menon, SD College alumnus and a well known legal educator hinted the importance of a Centenary plan for SD College. He narrated the current higher educational scenario of Kerala and the problems persist on quality…
Read MorePlease do visit the NSS Page for the reports. It can be downloaded from the page NSS PAGE
Read Moreപൂർവ്വ വിദ്യാർത്ഥി സംഗമവും അനുസ്മരണദിനാചരണവും ആലപ്പുഴ എസ്സ്.ഡി. കോളേജ് കോമേഴ്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഘടന മൈറ്റി കോമേഴ്സിൻറെ വാർഷിക സമ്മേളനവും, മൺമറഞ്ഞ അദ്ധ്യാപകരുടെ അനുസ്മരണവും ജൂലൈ 10 ഞായറാഴ്ച കോളേജിൽ നടക്കും. പാപ്പാസ്വാമി മുതൽ ഡോ. സുബ്രമണിയൻ വരെ, മരണമടഞ്ഞ എല്ലാ അദ്ധ്യാപകരെയും, അവരുടെ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങി തിളക്കമാർന്ന നിലയിലെത്തിയ വിദ്യാർത്ഥികൾ അനുസ്മരിക്കും. മുതിർന്ന പൂർവ്വ വിദ്യാർത്ഥി ചാർട്ടേഡ് അകൌണ്ടൻറ് എ.എ.റഹിം മുഖ്യാതിധി ആയ സമ്മേളനത്തിൽ മംഗലാപുരം സർവ്വകലാശാല മുൻ വൈസ് ചാൻസിലറും, കോളേജിലെ മുൻ…
Read Moreആലപ്പുഴ: എഴുത്തുകാരനെന്നോ കഥാപാത്രമെന്നോ, ചരിത്രമെന്നോ ഭാവനയെന്നോ അതിരുകളില്ലാത്ത എഴുത്തിന്റെ മാന്ത്രികതയാണ് ഉത്തരാധുനുകതയായി പ്രത്യക്ഷപ്പെടുന്നതെന്ന് ഡോ.ടോമി ജോൺ വിലയിരുത്തി. സനാതനധർമകോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച പുസ്തകപ്പെരുമയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയ്ക്കു ശേഷമുള്ള ജീവിതപരിസരത്തെക്കൂടി തിരിച്ചറിഞ്ഞു കൊണ്ടുവേണം പുതിയസാഹിത്യം വായിക്കാൻ. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും വിഭിന്നമായി നിലക്കാൻ സാഹിത്യത്തിനു മാത്രമായി കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി. നോബൽ സമ്മാന ജേതാവ് ഓർഹൻ പാമുക്കിന്റെ മഞ്ഞ് എന്ന കൃതി പരിചയപ്പെടുത്തിക്കൊണ്ടാണ് ഉത്തരാധുനിക സാഹിത്യത്തെ അദ്ദേഹം വിലയിരുത്തിയത്. മലയാള വിഭാഗം മേധാവി ഡോ.നെടുമുടി ഹരികുമാർ…
Read MoreInternational Yoga Day was observed in SD College. The NCC unite organized the day with yoga session in the auditorium. Principal Dr. S. Nataraja Iyer inaugurated the event. Instructor from Sivananda Ashram demonstrated various ‘Asanas’ to the students. [wppa type=”slide” album=”10″][/wppa]
Read Moreഭാരതീയ സാഹിത്യത്തിന്റെ അടിസ്ഥാന ശില സംസ്കൃത സാഹിത്യമാണെന്നും ഭാരതത്തിൽ വിവിധഭാഷകളിൽ എഴുതപ്പെടുന്നെങ്കിലും എല്ലാം ഭാരതീയസാഹിത്യത്തിന്റെ ഭാഗമാണെന്നും. പ്രൊഫ. പി.മാധവൻപിള്ള അഭിപ്രായപ്പെട്ടു. എക്കാലത്തെയും സാമൂഹ്യസാഹചര്യങ്ങളോടു പ്രതികരിച്ചുകൊണ്ടാണ് ഏതു മഹത്തത്തായ കൃതികളും സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സനാതനധർമകോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച പുസ്തകപ്പെരുമ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.മാധവൻ പിള്ള. വി.എസ്. ഖണ്ഡേക്കറുടെ യയാതി എന്ന കൃതി അദ്ദേഹം പരിചയപ്പെടുത്തി. മലയാള വിഭാഗം മേധാവി ഡോ.നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ടി.സംഭാവനചെയ്ത പുസ്തകങ്ങളുടെ കൈമാറ്റം റീജിയണൽ മാനേജർ ജിജി കോശി…
Read MoreArticle published in Times of India after interviewing Dr. G. N. Prabhu of Zoology Department last week.
Read MoreAkhil Dev S. of final year B.Sc Physics has selected as the best NSS volunteer of Kerala University for the year 2015-2016.
Read More


