NSS- Best Programme Officer, State Award

നാഷണൽ സർവ്വിസ് സ്കീമിന്റെ (NSS) മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള കേരള സംസ്ഥാന അവാർഡ് എസ് ഡി കോളേജ് കോമേഴ്സ് വിഭാഗം അദ്ധ്യാപകനായ പ്രൊഫ വിനീത് ചന്ദ്ര കെ എസ് ബഹുമാനപ്പെട്ട മന്ത്രി കെ ടി ജലീലിൽ നിന്നും ഏറ്റുവാങ്ങി. അഞ്ച് വർഷമായി എസ് ഡി കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസർ ആയിരുന്നു അദ്ദേഹം.കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന മികവിനാണ് അദ്ദേഹം അവാർഡിന് അർഹനായത്. ആലപ്പുഴ മഹിളാ മന്ദിരത്തിലെ രണ്ട് യുവതികളുടെ വിവാഹം,നിർധനരായ ഒരു…

Read More

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ആലപ്പുഴ എസ്.ഡി.കോളേജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 26/1/19ന് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ബഹുമാനപ്പെട്ട എസ്.ഡി.കോളേജ് പ്രിൻസിപ്പൽ ഡോ.ഉണ്ണികൃഷ്ണപ്പിള്ള ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുകയും റിപ്പബ്ലിക്ക് ദിനസന്ദേശം നൽക്കുകയും ചെയ്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ.ലക്ഷ്മി.എസ് സ്വാഗതം ആശംസിച്ചു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഡോ.വീണ.ജെ അധ്യക്ഷത വഹിച്ച ചടങ്ങിന് ബഹുമാനപ്പെട്ട മുൻ പ്രോഗ്രാം ഓഫീസർ ശ്രീ. റ്റി.ആർ അനിൽ കുമാർ ഉദ്ഘാടനംനിർവഹിച്ചു. ബോട്ടണി വിഭാഗം അധ്യാപകൻ ഡോ.ദിലീപ് ചടങ്ങിന് ആശംസകൾ അറിയിച്ചു. ശ്രീ.അനിൽകുമാർ…

Read More

കേരള സംസ്ഥാന എൻ എസ് എസ് അവാർഡുകൾ പ്രഖ്യാപിച്ചു.

കേരള സംസ്ഥാന എൻ എസ് എസ്  അവാർഡുകൾ  പ്രഖ്യാപിച്ചു. എസ് ഡി കോളേജ് എൻഎസ്എസ്  യൂണിറ്റിനു രണ്ട് അവാർഡുകൾ ലഭിച്ചു. മികച്ച യൂണിറ്റ്,  മികച്ച പ്രോഗ്രാം ഓഫീസർ എന്നീ അവാർഡുകളാണ്SD കോളേജ് സ്വന്തമാക്കിയത് . കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനത്തിൻ്റെ മികവിലാണ് അവാർഡ് ലഭിച്ചത് . എൻഎസ്എസ് പുറത്തിറക്കിയ സുവനീർ (കർമണി) സനാതനം സുമങ്കലി , വീടു നിർമാണം,മണ്ണറിവ്, മിഷൻ കെെനകരി,മെഡിക്കൽ ക്യാമ്പ്, ഹെയർ ഡോണെഷൻ  തുടങ്ങി മറ്റനേകം പ്രവർത്തനങ്ങൾ ഈ അവാർഡിൽ നിർണായകമായി. പ്രോഗ്രാം ഓഫീസർ…

Read More

Kerala University NSS Awards for SD College

SD College bagged four University level NSS awards for the year 2017-18. Hon. minister Sri. Kadakampalli Surendran distributed the awards. The following are the ones received by the College. 1. Best Unit Award 2. Best Programme Officer Award- Sri. Vineeth Chandra K.S. (Assistant Professor, Commerce Department) 3. Best Volunteer Award- Sri. Sreejith S. 4. Special…

Read More

സ്ത്രീധന നിരോധന / ഗാര്‍ഹിക പീഡന നിരോധന ദിനം ആചരിച്ചു

SD College N. S. S. ൻറെ ആഭിമുഖ്യത്തിൽ സ്ത്രീധന നിരോധന / ഗാര്‍ഹിക പീഡന നിരോധന ദിനം ആചരിച്ചു. ബഹു. ആലപ്പുഴ ജില്ലാ കളക്ടർ ടി . വി . അനുപമ യോഗം ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ . നടരാജ അയ്യർ അദ്ധ്യക്ഷം വഹിച്ചു. #tvanupama #alappuzhacollector [wppa type=”slide” album=”34″][/wppa]

Read More

ആലപ്പുഴ എസ് ഡി കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ആലപ്പുഴ റോട്ടറി ക്ലബിന്റെ സംയുകത ആഭിമുഖ്യത്തിൽ പ്രമേഹ ദിനം ആചരിച്ചു

ആലപ്പുഴ എസ് ഡി കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ആലപ്പുഴ റോട്ടറി ക്ലബിന്റെ സംയുകത ആഭിമുഖ്യത്തിൽ പ്രമേഹ ദിനം ആചരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രൊഫസറായ ഡോ. പി പത്മകുമാർ “ആരോഗ്യവും ജീവിത ശൈലിയും ” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജായ ഡോ. ആർ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസേഴ്സായ പ്രൊഫ. കെ എസ് വീനിത് ചന്ദ്ര, ഡോ. വീണ ജെ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി…

Read More

ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കോളേജ് അങ്കണത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പിൾ ഡോ.എസ് നടരാജ അയ്യർ വിത്ത് പാകി കൃഷിക്ക് തുടക്കം കുറിച്ചു. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ.വിനീത് ചന്ദ്ര കെ.എസ്‌, ഡോ വീണ.ജെ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.  

Read More

മെഗാ മെഡിക്കൽ ക്യാമ്പ്(ആരോഗ്യ മേള) സംഘടിപ്പിച്ചു

ആലപ്പുഴ എസ്.ഡി.കോളേജ് എൻ എസ്.യൂണിറ്റിന്റെയും, സർഗക്ഷേത്ര വനിത ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ കൈനകരി സെന്റ് മേരീസ് ബോയ്സ് സ്കൂളിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ്(ആരോഗ്യ മേള) സംഘടിപ്പിച്ചു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹുമാനപ്പെട്ട ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പിൾ ഡോ.എസ്.നടരാജൻ ചടങ്ങിന് ആശംസ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ പ്രൊഫ വിനീത് ചന്ദ്ര ചടങ്ങിനും ക്യാമ്പിനും നേതൃത്യം നൽകി. ആയിരത്തോളം രോഗികൾക്ക് മരുന്നും ചികിത്സയും സൗജന്യമായി…

Read More