സർവകലാശാല രജിസ്ട്രാറുടെ നിർദേശപ്രകാരം ആലപ്പുഴ മേഖലയിലെ കോളേജുകളിലെ അഡ്മിഷൻ നടപടികൾ ഇന്ന് ഇളവ് കൊടുത്തു കൊണ്ട് തുടർന്നുള്ള അഡ്മിഷൻ ദിനങ്ങളിലും ബഫർ date ആയ ഏഴാം തീയതിയും (7-7-2023)ചേർത്ത് അഡ്മിഷനുകൾ പുനക്രമീകരിച്ചു നടത്തുന്നതാണ്. ഇന്ന് (4-7-2023) വരുന്നവർക്ക് പ്രവേശനം നല്കും .

Leave a Comment